ഒരുപാട് വളവുകളെ
അടക്കിപ്പിടിച്ച
ഒരു നേര്‍രേഖ..
ഒരു ഭൂകമ്പമാപിനിയുടെ
ഉള്‍ക്കിതപ്പുകളെ വെല്ലും
ഏങ്ങലടികള്‍...
ഒരു പാളിനോട്ടം,പിന്നെ
വിളറിപ്പകച്ചുൾവലിഞ്ഞ്
ഒരു ആമത്തലയൊളിപ്പിയ്ക്കൽ!!!
ഞാന്‍ പുതഞ്ഞ ഈ മണ്ണില്‍
നീ ഒരു തൈ നടേണം,
പടരാനൊരു പന്തലിടേണം,
പൂക്കും മുൻപെ നുള്ളാതെ
ഒരു ജന്മം നല്‍കേണം..
അടക്കിപ്പിടിച്ച
ഒരു നേര്‍രേഖ..
ഒരു ഭൂകമ്പമാപിനിയുടെ
ഉള്‍ക്കിതപ്പുകളെ വെല്ലും
ഏങ്ങലടികള്‍...
ഒരു പാളിനോട്ടം,പിന്നെ
വിളറിപ്പകച്ചുൾവലിഞ്ഞ്
ഒരു ആമത്തലയൊളിപ്പിയ്ക്കൽ!!!
ഞാന്‍ പുതഞ്ഞ ഈ മണ്ണില്‍
നീ ഒരു തൈ നടേണം,
പടരാനൊരു പന്തലിടേണം,
പൂക്കും മുൻപെ നുള്ളാതെ
ഒരു ജന്മം നല്‍കേണം..