പ്രതിമാസം..
ചോര വാർന്നു വെളുത്തും,
പലവട്ടം..
പ്രണയിച്ചു ചുവന്നും,
ഒരുപാട്..
കരഞ്ഞു കറുത്തും,
പിന്നീട്..
പനിച്ചു മഞ്ഞച്ചും,
ഒടുവിൽ..
ചത്തു നീലച്ചും, ഞാൻ!!
ഇനി..
പൊടിച്ച് പൊങ്ങാം,
തളിർ പച്ചയായി...
ചോര വാർന്നു വെളുത്തും,
പലവട്ടം..
പ്രണയിച്ചു ചുവന്നും,
ഒരുപാട്..
കരഞ്ഞു കറുത്തും,
പിന്നീട്..
പനിച്ചു മഞ്ഞച്ചും,
ഒടുവിൽ..
ചത്തു നീലച്ചും, ഞാൻ!!
ഇനി..
പൊടിച്ച് പൊങ്ങാം,
തളിർ പച്ചയായി...
നന്നായിട്ടുണ്ട്. ജീവിതത്തിന്റെ നിറഭേദങ്ങള്‍
മറുപടിഇല്ലാതാക്കൂ